????????????? ????? ???????????????? ???? ????????????? ???????? ???????? ??????????? ??????? ??????? ??.???.?? ?????????? ???????????????? ???? ?????????????. ???? ???????? ???????? ?????? ??????

സ്വർണക്കടത്ത്​; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച്​ കോൺഗ്രസ്​

തിരുവനന്തപുരം: സ്വർണക്കടത്ത്​ ​േകസിൽ പങ്കാളികളായ ഉന്നതർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ കോൺഗ്രസ്​ പ്രതിഷേധം കനപ്പിക്കുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട്​ മലപ്പുറത്ത്​ ധർണ നടത്തി. ഡി.സി.സിയുടെ നേതൃത്വത്തിൽ കോഴിക്കോട്​ കലക്​ടറേറ്റ്​ ഉപരോധിച്ചു. 

നെടുമങ്ങാട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച്
 

കൊച്ചിയിലും കോഴിക്കോടും ​െക.എസ്.യു പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ കോലം കത്തിച്ചു. കള്ളക്കടത്ത്​ കേസിൽ പ്രതിയായ സന്ദീപ്​ നായരുടെ തിരുവനന്തപുരം നെടുമങ്ങാ​ട്ടെ വർക്​ഷോപ്പിലേക്ക്​ യൂത്ത്​ കോൺഗ്രസി​​​​െൻറ നേതൃത്വത്തിൽ പ്രകടനം നടത്തി. ​

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എറണാകുളത്ത് കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്​റ്റ്​ ചെയ്ത് നീക്കുന്നു -അഷ്കർ ഒരുമനയൂർ
 

സംസ്​ഥാന പാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ്​ അറസ്​റ്റുചെയ്​തു നീക്കി. ബി.ജെ.പിയുടെ നേതൃത്വത്തിലും വിവിധ സ്​ഥലങ്ങളിൽ പ്രതിഷേധം അരങ്ങേറി. 

 

Full View
Tags:    
News Summary - TRIVANDRUM GOLD SMUGGLING  congress protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.